Wednesday, March 06, 2024

ഇളയരാജ - സാന്ദ്രസംഗീതത്തിൻ്റെ നിറഭേദങ്ങൾ

A Book on Ilayaraja Music, authored by Nikhil Venugopal

1976 മുതൽ 1992 വരെയുള്ള ഇളയരാജയുടെ സംഗീതവർഷങ്ങളിലൂടെ, അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ കുറിപ്പുകൾ. ആസ്വാദനം, അവലോകനം, വ്യാഖ്യാനം, വസ്തുതാവിവരണം എന്നിങ്ങനെ നിരവധി തലങ്ങളെ സ്പർശിച്ചു പോകുന്ന ഒരു പ്രയാണം.

സാന്ദ്രസംഗീതത്തിൻ്റെ നിറഭേദങ്ങൾ - Saandrasangeethathinte Nirabhedangal

For ordering a copy , contact Fabian Books -  / fabianmvk  

Through Phone : 9447302733,  Whatsapp : 9847886233

#Ilayaraja #Book #ഇളയരാജ #പുസ്തകം #നിഖിൽ വേണുഗോപാൽ #Nikhil Venugopal








0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home