tag:blogger.com,1999:blog-12783014.post8292776915528157391..comments2023-09-24T16:46:14.049+05:30Comments on സംഗീതക്കനവുകള്‍ ....: ഗായികയ്ക്ക് ഒരു കത്ത്Nikhil Venugopalhttp://www.blogger.com/profile/15471417482784363504noreply@blogger.comBlogger9125tag:blogger.com,1999:blog-12783014.post-87866805444073567512008-04-21T15:16:00.000+05:302008-04-21T15:16:00.000+05:30ഈയടുത്ത കാലത്ത് ഞാന്‍ ഒരു സിനിമാ ഗാനം കേട്ട് കുറേന...ഈയടുത്ത കാലത്ത് ഞാന്‍ ഒരു സിനിമാ ഗാനം കേട്ട് കുറേനേരം ചിരിച്ചിട്ടുള്ളത് പുരുഷ ശബ്ദത്തില്‍ "കുട്ടിത്തേവാങ്കേ, കോലം കെട്ടിത്തുള്ളാതെ" എന്ന വരി കേട്ടിട്ടാണ്. ആ പാട്ടിലെ സ്ത്രീശബ്ദം ആരുടെയാണെന്ന് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരി നിര്‍ത്താന്‍ പറ്റുന്നില്ല.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-12783014.post-38855391373452073742008-04-19T12:47:00.000+05:302008-04-19T12:47:00.000+05:30പലതവണ മനസ്സില്‍ വന്ന ഒരു സംഗതി... അതിനെ ഇത്ര ഭംഗിയ...പലതവണ മനസ്സില്‍ വന്ന ഒരു സംഗതി... അതിനെ ഇത്ര ഭംഗിയായി പറഞ്ഞതു നന്നായി.. സംഗീതം ഭൂവില്‍ നരക ജീവിതം എന്നൊക്കെ പറഞ്ഞു പോകലാണ് ഇത്തരം കൂത്തുകള്‍ കാണുമ്പോള്‍..നിലാവര്‍ നിസhttps://www.blogger.com/profile/07934634386031744069noreply@blogger.comtag:blogger.com,1999:blog-12783014.post-87455154359886389982008-04-19T11:53:00.000+05:302008-04-19T11:53:00.000+05:30theerchayayum thankalude prathikaranam sarithanney...theerchayayum thankalude prathikaranam sarithanneyanu..
abhinandanangal.......Anonymousnoreply@blogger.comtag:blogger.com,1999:blog-12783014.post-27903892723527874772008-04-18T12:38:00.000+05:302008-04-18T12:38:00.000+05:30valare nalla post. Ee gayikayodu enikkum palappozh...valare nalla post. Ee gayikayodu enikkum palappozhum thonniyitulla vikaramanu thankal paranjathu. Ivarude progam vannal njan TV off cheyyukayanu pathivu.

Well done!!അനാമികhttps://www.blogger.com/profile/05685658389768996570noreply@blogger.comtag:blogger.com,1999:blog-12783014.post-5599730155224078502008-04-17T22:08:00.000+05:302008-04-17T22:08:00.000+05:30കൊള്ളാം കെട്ടൊ!! നന്നായി......കൊള്ളാം കെട്ടൊ!! നന്നായി......ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-12783014.post-86354911992339678952008-04-17T18:27:00.000+05:302008-04-17T18:27:00.000+05:30ഹിറ്റ് എഫ് എമ്മില്‍ ( എന്ന് പറഞ്ഞാ ദുബായിലെ ഒരു റേഡ...ഹിറ്റ് എഫ് എമ്മില്‍ ( എന്ന് പറഞ്ഞാ ദുബായിലെ ഒരു റേഡിയോ ചാനല്‍ ആണേ ) ഒരിക്കല്‍ കെ എസ് ചിത്രയുടെ ഒരു അഭിമുഖം കേള്‍ക്കാന്‍ ഇടയായി. അതില്‍ അവരോട് റിയാലിറ്റി ഷോകളെ കുറിച്ചു ചോദിച്ചപ്പോള്‍ പറഞ്ഞിരുന്നു "കുഞ്ഞുങ്ങളെ ഇങ്ങനെ ഡാന്‍സ് ചെയ്യിപ്പിച്ച് പാട്ട് പാടിച്ചാല്‍ ആ കുട്ടികളുടെ ശബ്ദത്തിനെ അതൊത്തിരി ബാധിച്ചേക്കാം" എന്ന്.

കഴിഞ്ഞൊരു ദിവസം ജീവന് ടീ വിയുടെ റിയാലിറ്റി ഷോയില്‍ കെ എസ് ചിത്രയെ ജഡ്ജ് ആയി കണ്ടു. തുടക്കം മാത്രം ആയതിനാല്‍ ആണോ എന്നറിയില്ല അതില്‍ ഒരിടത്ത് നിന്നു തന്നെയാ പാടുന്നത് കണ്ടത്. അങ്ങനെ തന്നെ ആയിരിക്കുമോ എന്നും? അതോ ചിത്രചേച്ചിയും പറഞ്ഞതു മറന്നു റിയാലിറ്റി ആക്കുമോ?

( അത് കണ്ട അന്നേ എന്റെ മനസില്‍ ഈ സംശയം ഉള്ളതാ. കാത്തിരുന്നു കാണാം / കാണണം എന്നോര്‍ക്കുന്നു. ഈ പോസ്റ്റ് കണ്ടപ്പോള്‍ പറഞ്ഞു എന്ന് മാത്രം )പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-12783014.post-35097761434860143152008-04-17T17:56:00.000+05:302008-04-17T17:56:00.000+05:30ഞാനും എങ്ങിനെ പ്രതികരിക്കാതിരിക്കുന്നതെങ്ങിനെ... ഒ...ഞാനും എങ്ങിനെ പ്രതികരിക്കാതിരിക്കുന്നതെങ്ങിനെ... ഒരു കൂട്ട കയ്യടി അങ്ങു വെച്ചോ... പാട്ടുകാരായാല്‍ എന്തുമാവാമെന്നണോ?~nu~https://www.blogger.com/profile/15774553036384869366noreply@blogger.comtag:blogger.com,1999:blog-12783014.post-38021043595115911622008-04-17T17:30:00.000+05:302008-04-17T17:30:00.000+05:30എന്റെയും ഒരു കയ്യടി.. എന്റെ കയ്യില്‍ അവാര്ഡൊന്നുമ...എന്റെയും ഒരു കയ്യടി.. എന്റെ കയ്യില്‍ അവാര്ഡൊന്നുമില്ലേ.. :( അതു കൊണ്ടാ... :(Rafeeqhttps://www.blogger.com/profile/11185908652187004812noreply@blogger.comtag:blogger.com,1999:blog-12783014.post-18570059793857797762008-04-17T16:40:00.000+05:302008-04-17T16:40:00.000+05:30ഈ പറഞ്ഞതിനെല്ലാം കൂടി ഒരു കയ്യടി ...ഈ പറഞ്ഞതിനെല്ലാം കൂടി ഒരു കയ്യടി ...അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.com